¡Sorpréndeme!

സുമലതയെ ആശ്വസിപ്പിച്ച് താരങ്ങള്‍ | FilmiBeat Malayalam

2018-11-25 43 Dailymotion

കന്നഡ നടന്‍ അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നന് ബെംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. റിബല്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന അംബരീഷ് രാഷ്ട്രീയത്തിലും സജീവമായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും എംഎല്‍എയുമാണ്. നടി സുമലതയാണ് ഭാര്യ. മകന്‍ അഭിഷേക്.

kannada actor ambareesh